Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണാഘോഷത്തിനിടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു | Youth Collapses And Dies

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു | Youth Collapses And Dies

Times Kerala 1 week ago

പാലക്കാട് : ശ്രീകൃഷ്ണപുരത്ത് ഓണാഘോഷ പരിപാടികള്‍ക്കിടെ ദാരുണമായ സംഭവം. വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

കോതകുർശ്ശി സ്വദേശി പ്രവീണ്‍കുമാർ (27) ആണ് മരിച്ചത്.(Youth Collapses And Dies During Onam Tug Of War Competition In Palakkad)

ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വെച്ച്‌ നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം. നാട്ടുകാർ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പ്രവീണ്‍കുമാറും സജീവമായി പങ്കെടുത്തിരുന്നു.

പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം പാടത്ത് മാറി ഇരിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പ്രവീണ്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Summary

A 27-year-old youth named Praveen Kumar died after collapsing during an Onam tug-of-war competition at Sreekrishnapuram in Palakkad. Though he was immediately rushed to a nearby hospital after feeling uneasy, his life could not be saved, leaving the local community in deep shock.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala