Wednesday, 27 Jan, 1.18 pm Times Kerala

കേരളം
പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്ന സം​ഭവം ;സു​ഹൃ​ത്ത് അറസ്റ്റില്‍

തൊ​ടു​പു​ഴ: പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്ത് അറസ്റ്റിലായി .

സാ​ജു (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മൃ​ത​ദേ​ഹം കണ്ടെത്തിയത് .

കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്; സമരത്തില്‍ നിന്നും പിന്മാറുന്നതായി.

ഇ​യാ​ളു​ടെ സു​ഹൃത്തായ ക​ണ്ണ​നെ (70) നെയാണ് പോ​ലീ​സ് അറസ്റ്റ് ചെയ്തത് . മ​ദ്യ​പാ​ന​ത്ത​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് വ്യക്‌തമാക്കി .

വ​ര്‍​ക്ക്ഷോ​പ്പ് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലുള്ള മു​റി​ക​ളി​ലാ​ണ് ഇരുവരും താ​മ​സി​ച്ചി​രു​ന്ന​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top