പാലക്കാട് : ജില്ലയില്‍ തിങ്കളാഴ്ച 167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍, വിദേശത്തുനിന്നു വന്ന 3 പേര്‍ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.171പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ആസാം-2
തത്തമംഗലം സ്വദേശികള്‍ (2 പെണ്‍കുട്ടി 38 സ്ത്രീ)
ആന്ധ്ര പ്രദേശ്-2
മണ്ണൂര്‍ സ്വദേശി (32 പുരുഷന്‍)
മാത്തൂര്‍ സ്വദേശി 42 പുരുഷന്‍)
കര്‍ണാടക-2
ചൂലന്നൂര്‍ സ്വദേശികള്‍ (17 പെണ്‍കുട്ടി 37 സ്ത്രീ
തമിഴ്നാട്-1
തൃക്കടേരി സ്വദേശി(19 സ്ത്രീ)
ബഹ്റൈന്‍-1
വിളയൂര്‍ സ്വദേശി(38 പുരുഷന്‍)
ഒമാന്‍-1
മാത്തൂര്‍ സ്വദേശി (64 പുരുഷന്‍)
യുഎഇ-1
കൊപ്പം സ്വദേശി (19 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍-29
പുതുക്കോട് സ്വദേശികള്‍ (17,17,13 പെണ്‍കുട്ടികള്‍)
പുതുപ്പരിയാരം സ്വദേശി (45 പുരുഷന്‍)
മേലാര്‍കോട് സ്വദേശി (38 പുരുഷന്‍)
കണ്ണൂര്‍ സ്വദേശി (27 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശികള്‍ (70, 80, 31 പുരുഷന്മാര്‍)
ചാലിശ്ശേരി സ്വദേശികള്‍ (42 സ്ത്രീ, 55 പുരുഷന്‍)
വാണിയംകുളം സ്വദേശി (28 പുരുഷന്‍)
കുനിശ്ശേരി യില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (21 പുരുഷന്‍)
അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി (68 സ്ത്രീ)
കപ്പൂര്‍ സ്വദേശികള്‍ (11, 15 പെണ്‍കുട്ടികള്‍, 45 സ്ത്രീ)
ആനക്കര സ്വദേശി (11 ആണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (34 പുരുഷന്‍)
വണ്ടിത്താവളം സ്വദേശി (58 സ്ത്രീ)
കല്ലെപ്പുള്ളി സ്വദേശി (48 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (66 പുരുഷന്‍)
അകത്തേത്തറ സ്വദേശി (50സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (32 സ്ത്രീ)
സെപ്റ്റംബര്‍ 20ന് മരണപ്പെട്ട മേലാമുറി സ്വദേശി (65 പുരുഷന്‍)
അമ്ബലപ്പാറ സ്വദേശി (83 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകര്‍ (49)
സമ്ബര്‍ക്കം128
കടമ്ബഴിപ്പുറം സ്വദേശികള്‍ (50,20,20,44 പുരുഷന്മാര്‍, 21,22,20,45,46 സ്ത്രീകള്‍, 14 ആണ്‍കുട്ടി)
പിരായിരി സ്വദേശികള്‍ ( 46പുരുഷന്‍,31 സ്ത്രീ)
നാഗലശ്ശേരി സ്വദേശികള്‍ (15 ആണ്‍കുട്ടി, 38 സ്ത്രീ)
ശ്രീകൃഷ്ണപുരം സ്വദേശികള്‍ (32,46 പുരുഷന്മാര്‍, 18, 39,20,40 സ്ത്രീകള്‍)
തിരുമിറ്റക്കോട് സ്വദേശികള്‍ (44 പുരുഷന്‍, 11,6 ആണ്‍കുട്ടികള്‍, 32 സ്ത്രീ)
കൊടുമ്ബ് സ്വദേശി (19 പുരുഷന്‍, 49, 58 സ്ത്രീകള്‍)
അഗളി സ്വദേശികള്‍ (71, 38 പുരുഷന്മാര്‍, 48 സ്ത്രീ)
കോവിഡ് വ്യാപനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പയ്യോളി നഗരസഭ
മഴക്കെടുതി:കണ്ണൂര്‍ ജില്ലയില്‍ 23 വീടുകള്‍ക്ക് ഭാഗികനാശം അഞ്ച്.
പട്ടാമ്ബി സ്വദേശികള്‍ (25,55,36,39,58,19 പുരുഷന്മാര്‍, 60,25,38,28,42 സ്ത്രീകള്‍,12 പെണ്‍കുട്ടി, 2,5,9 ആണ്‍കുട്ടികള്‍)
ഷൊര്‍ണൂര്‍ സ്വദേശികള്‍ (4,14 പെണ്‍കുട്ടികള്‍, 40 സ്ത്രീ)
കരിമ്ബ സ്വദേശികള്‍ (15 പെണ്‍കുട്ടി, 24 പുരുഷന്‍, 35, 23 സ്ത്രീകള്‍)
കാവശ്ശേരി സ്വദേശികള്‍ (25,26,26,24,27 പുരുഷന്മാര്‍,19 സ്ത്രീ)
നെല്ലായ സ്വദേശി (35 പുരുഷന്‍)
മൂത്താന്‍തറ സ്വദേശി (85 സ്ത്രീ)
പറളി സ്വദേശി (62 പുരുഷന്‍)
വണ്ടാഴി സ്വദേശി (49 പുരുഷന്‍)
മുതുതല സ്വദേശികള്‍ (21,21 പുരുഷന്മാര്‍)
കൊല്ലംകോട് സ്വദേശി (30 സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (33 പുരുഷന്‍)
ചന്ദ്രനഗര്‍ സ്വദേശി (31 പുരുഷന്‍)
കൊപ്പം സ്വദേശി (28 പുരുഷന്‍)
മലമ്ബുഴ സ്വദേശികള്‍ (42,45,36,56 സ്ത്രീകള്‍, 5 പെണ്‍കുട്ടി)
ചാലിശ്ശേരി സ്വദേശി (34 പുരുഷന്‍)
കണ്ണാടി സ്വദേശി (49 സ്ത്രീ)
പട്ടിത്തറ സ്വദേശികള്‍ (50 പുരുഷന്‍, 20, 22, 44 സ്ത്രീകള്‍)
പാലക്കാട് നഗരസഭ കരാള സ്ട്രീറ്റ് സ്വദേശികള്‍ (15, 11 ആണ്‍കുട്ടികള്‍)
പല്ലശ്ശന സ്വദേശി (63 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശികള്‍ (4 ആണ്‍കുട്ടി, 23,36,60,26 സ്ത്രീകള്‍)
അമ്ബലപ്പാറ സ്വദേശികള്‍ (17 പെണ്‍കുട്ടി, 42, 20,20 സ്ത്രീകള്‍)
നെന്മാറ സ്വദേശികള്‍ (22, 36 പുരുഷന്മാര്‍)
വാണിയംകുളം സ്വദേശികള്‍ (48 ,20 പുരുഷന്മാര്‍, 28 സ്ത്രീ)
വെണ്ണക്കര സ്വദേശികള്‍ (2 പെണ്‍കുട്ടി, 24 സ്ത്രീ)
ചെറുപ്പുളശ്ശേരി സ്വദേശികള്‍ (22, 42 സ്ത്രീകള്‍)
ചളവറ സ്വദേശി (32 സ്ത്രീ)
വടക്കന്തറ സ്വദേശി (37 പുരുഷന്‍)
പൊല്‍പ്പുള്ളി സ്വദേശികള്‍ (16 പെണ്‍കുട്ടി )
മാത്തൂര്‍ സ്വദേശി (43 പുരുഷന്‍)
മണലി സ്വദേശികള്‍ (22 സ്ത്രീ, 1 പെണ്‍കുട്ടി)
വടക്കഞ്ചേരി സ്വദേശികള്‍ (33,35,35 പുരുഷന്മാര്‍)
ഒറ്റപ്പാലം സ്വദേശി (18 പുരുഷന്‍)
ആനക്കര സ്വദേശികള്‍ (56 പുരുഷന്‍,19,62,32 സ്ത്രീകള്‍)
കപ്പൂര്‍ സ്വദേശി (38 പുരുഷന്‍)
തൃശൂര്‍ സ്വദേശികള്‍ (31 സ്ത്രീ,40 പുരുഷന്‍)
കഞ്ചിക്കോടുള്ള അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ നാലു പുരുഷന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മരണപ്പെട്ട ചന്ദ്രനഗര്‍ സ്വദേശിക്ക് (62 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2203 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തൃശ്ശൂര്‍,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, ആറുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

