Wednesday, 19 May, 2.34 pm Times Kerala

കേരളം
പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്തു; പൊലീസുകാരനെതിരെ കേസ്

റാന്നി : പത്തനതിട്ടയില്‍ യുവതിയെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത പൊലീസുകാരനെതിരെ റാന്നി പോലീസ് കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെയാണ് പത്തനംതിട്ട സ്​റ്റേഷനിലെ സി.പി.ഒ അരുണ്‍ദേവ് പീഡിപ്പിച്ചത്. ഫേസ്​ബുക്ക് വഴിയാണ് യുവതിയെ അരുണ്‍ദേവ് പരിചയപ്പെട്ടത്തെന്നും വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അരുണ്‍ദേവ് മെഡിക്കല്‍ ലീവ് എടുത്ത് ഒളിവിലാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top