Friday, 11 Jun, 4.43 pm Times Kerala

കേരളം
പെട്രോള്‍ - ഡീസല്‍ വില വര്‍ധന;തൃശൂരില്‍ പെട്രോള്‍ വിതരണ ടാങ്കര്‍ പിടിച്ചെടുത്ത് വന്‍ പ്രതിഷേധം

തൃശൂര്‍ : പെട്രോള്‍ - ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ വിതരണ ടാങ്കര്‍ പിടിച്ചെടുത്തു.

കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ ജെലിന്‍ ജോണ്‍, വി.എസ്.ഡേവിഡ്, അഡ്വ. വില്ലി ജിജോ, കെ.എസ്.രാജന്‍, കെ.വി.ബൈജു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ഇന്ന് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പല പ്രതിഷേധപരിപാടികള്‍ സംഘടിച്ചു .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top