Monday, 13 Jul, 1.28 pm Times Kerala

ദേശീയം
സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പരീക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പരീക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​ബി​എ​സ്‌ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പരീക്ഷാഫ​ലം അറിയാം.

പറയുന്നതുപോലെ ചെയ്താല്‍ സ്വപ്ന ഉണ്ടാക്കിയതുപോലെ കാശുണ്ടാക്കാമെന്ന് അയാള്‍.

കോ​വി​ഡ് പ്ര​തി​സ​ന്ധിയുടെ ന​ടു​വി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക​ള്‍ ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നത്തെ തുടര്‍ന്ന് പൂ​ര്‍​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് സി​ബി​എ​സ്‌ഇ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top