സി-ഡിറ്റ് വെബ്‌സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസര്‍ച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലോ, വിമന്‍/ ജന്‍ഡര്‍ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിര്‍ദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം സി-ഡിറ്റ്, ഗോര്‍ക്കി ഭവന്‍, വാന്‍റോസ്സ് ജംഗ്ഷന്‍, തിരുവനന്തപുരം-695034 കേന്ദ്രത്തില്‍ 15ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cdit.org സന്ദര്‍ശിക്കുക.

