Monday, 17 Feb, 11.24 am Times Kerala

കേരളം
സി​എ​ജി റി​പ്പോ​ര്‍​ട്ട്: വിവരങ്ങള്‍ ചോ​ര്‍​ന്നെ​ങ്കി​ല്‍ അന്വേഷണം വേണം; സ്പീ​ക്ക​ര്‍

Ads by google

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടിലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ങ്കി​ല്‍ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പറഞ്ഞു. റിപ്പോര്‍ട്ട് നിയമസ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് എത്തുന്നതിനു മുമ്ബ് തന്നെ ചോ​ര്‍​ന്നു​വെന്നും ഇത് കൂടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​ഞ്ഞശേഷം ന​ട​പ​ടി​യെ​ടു​ക്കാനാണ് തീരുമാനം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top