Dailyhunt
വടക്കാഞ്ചേരിയില്‍ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

വടക്കാഞ്ചേരിയില്‍ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

Times Kerala 3 weeks ago

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ.

ഗേള്‍സ് സ്കൂളിലെ 49-ാം നമ്ബർ ബൂത്തിലാണ് സംഭവം. പാറപ്പറമ്ബില്‍ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.(BJP protests against fake voting complaint in Vadakkencherry)

വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ പോസ്റ്റല്‍ ബാലറ്റായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ബൂത്തില്‍ പ്രതിഷേധം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala