പത്തനംതിട്ട: വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം താഴെപറയുന്ന ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
വീണ്ടും ഒരു ആന്തോളജി ചിത്രം; 'ദി ഹോമോസാപ്പിയന്‍സ്'.
ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം.!! ജയിലില്‍ പോകാന്‍ പൊലീസ്.
യോഗ്യത: കമ്ബ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദം. 4) ലക്ചറര്‍ ഇന്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം.താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിഗ്രി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോമെഡിക്കല്‍, ഇലക്‌ട്രിക്കല്‍ എന്നീ വിഭാഗം ഈ മാസം 9 നും, കമ്ബ്യൂട്ടര്‍ വിഭാഗം ഈ മാസം 10 നും, ഇലക്‌ട്രോണിക്‌സ് വിഭാഗം ഈ മാസം 11 നും രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735 266671.

