Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വര്‍ണം കവര്‍ന്നു; യുവതി അറസ്റ്റില്‍

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വര്‍ണം കവര്‍ന്നു; യുവതി അറസ്റ്റില്‍

Truevisionnews 47 mins ago
കൊച്ചി: (www.truevisionnews.com) ജോലി വാഗ്ദാനം ചെയ്ത് സ്വർണം കൈപ്പറ്റി കബളിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടില്‍ ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് തട്ടിപ്പിനിരയായത്. സ്‌കൂളില്‍ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2024 മുതല്‍ വിവിധ കാലയളവുകളിലായി 25.5 പവൻ സ്വർണം കൈപ്പറ്റിയ ശേഷം ജോലിയോ, സ്വർണമോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ അഞ്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ധന്യ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.A woman was arrested in Kochi for allegedly cheating a victim by promising a school teaching job and taking 25.5 pavan of gold. Police said she had collected the gold over different periods since 2024 without providing either the job or the gold back.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews