Dailyhunt
ചുട്ടുപൊള്ളുന്ന ചൂട്......! ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, പൊതുജനങ്ങള്‍ക്കായി  ജാഗ്രത നിര്‍ദേശങ്ങള്‍

ചുട്ടുപൊള്ളുന്ന ചൂട്......! ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍

Truevisionnews 4 days ago

സംസ്ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെയും യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയർന്ന താപനിലയായ 37 ഡിഗ്രി സെല്‍ഷ്യസാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനിലയായ 36 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് കൂടുതല്‍.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങള്‍ താ‍ഴെ പറയുന്നു.

kerala weather updates heatwave and yellow alerts

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews