Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Truevisionnews 4 months ago

കൊല്ലം: ( www.truevisionnews.com ) കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തില്‍ പുളിയത്തുമുക്ക് സ്വദേശി ശ്രീ കൃഷ്ണകുമാർ (49) ആണ് മരിച്ചത്.

ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കേരളപുരം സെന്റ് വിൻസെന്റ് സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ്ങില്‍ പാകിയിരുന്ന ജിപ്സം ബോർഡ് ഇളക്കുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: A Painting Worker Died Of Shock In Keralapuram

#Latest News#Electric Shock#Death#Kollam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews