Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Truevisionnews 1 week ago

റണാകുളം: ( www.truevisionnews.com ) കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച്‌ മരിച്ച യുവാവിന് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്.

ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്‌1എന്‍1 സ്ഥിരീകരിച്ചത്.

Content Highlight: Death due to H1N1 in Kochi

#Latest News#H1N1#Death

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews