Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാര്‍

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാര്‍

Truevisionnews 3 weeks ago

റണാകുളം: (truevisionnews.com)കോതമംഗലം കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി കൂവപ്പാറയില്‍ വീടിനു സമീപത്തെ കിണറ്റില്‍ കാട്ടാന വീണു.

കട്ടായത്ത് അലിയാരുടെ വീടിനോടു ചേർന്നുള്ള കിണറ്റില്‍ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കാട്ടാന വീണത്.

സംഭവം അറിഞ്ഞ് ആനയെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. ആനയെ ഈ പ്രദേശത്തെ വനത്തില്‍ വിടാതെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ട അവസ്ഥയിലാണ്.

Content Highlight: Wild elephant falls into a well in Kothamangalam.

#Latest News#Ernakulam#Wild elephant falls into a well

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews