Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കോഴിക്കോട് എ.പി അനില്‍കുമാര്‍, കണ്ണൂരില്‍ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

'കോഴിക്കോട് എ.പി അനില്‍കുമാര്‍, കണ്ണൂരില്‍ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

Truevisionnews 1 week ago

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകള്‍ നല്‍കി സർക്കാർ ഉത്തരവായി.

മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനില്‍കുമാറിനുമാണ്. ഇടുക്കിയില്‍ അനൂപ് ജേക്കബിനും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥിനുമാണ് ചുമതല.

തിരുവനന്തപുരം സി.പി ജോണ്‍, കൊല്ലം ഷിബു ബേബി ജോണ്‍, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി എം ജോണ്‍, തൃശ്ശൂർ ഒ.ജെ ജനീഷ്, പാലക്കാട് എൻ ഷംസുദ്ദീൻ, മലപ്പുറം പി.കെ ബഷീർ, കോഴിക്കോട് എപി അനില്‍കുമാർ, വയനാട് ടി. സിദ്ദിഖ്‌, കണ്ണൂർ സണ്ണി ജോസഫ്, കാസർഗോഡ് കെ.എം ഷാജി എന്നിങ്ങനെയാണ് ചുമതലകള്‍.

Content Highlight: Content Highlights:- New district-level responsibilities for ministers for development activities and coordination of various districts in the state

#Latest News#UDF#Kerala Government#Ministers#V D Satheesan Cabinet

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews