Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുറ്റ്യാടി എസ്ബിഐ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുറ്റ്യാടി എസ്ബിഐ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Truevisionnews 1 week ago

കോഴിക്കോട് : ( https://truevisionnews.com/ ) കുറ്റ്യാടി എസ് ബി ഐ ജീവനക്കാരനായ സെക്യൂരിറ്റി തൂങ്ങിമരിച്ച നിലയില്‍.

പേരാമ്പ്ര കായണ്ണ സ്വദേശിയാണ് മരിച്ചത് . എസ്ബിഐയുടെ കുറ്റ്യാടി ശാഖയുടെ സെക്യൂരിറ്റി ജീവനക്കാരനാണ് തൂങ്ങി മരിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുറ്റ്യാടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മരണത്തിന്റെ കാരണം സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ പൂർത്തിയാക്കും.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ലഭ്യമാകൂ.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

English Summary

A security staff of SBI Kuttiady branch was found hanging dead. The deceased is a native of Kayanna, Perambra. He was working as security staff at SBI's Kuttiady branch. Police reached the spot and after completing inquest procedures, the body was shifted to Kuttiady hospital. Police have started investigation. Cause of death is yet to be ascertained.

Content Highlight: Kuttiady SBI Security Staff Found Dead Hanging Perambra Native

#Kuttiady Hanging Death#SBI Staff Death#Suicide Case#Kuttiady Suicide

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews