ബെംഗളൂരു: ( www.truevisionnews.com ) മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ അനുഷ ജോയ് (28) ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ലിൻസി.
Content Highlight: Content Highlights:- Malayali Lawyer Found Dead In Bengaluru
#Latest News#Found Dead#Malayali Lawyer#Bengaluru#Crime

