Dailyhunt
മലയാളി നഴ്സ് ചിക്കമഗളൂരു എൻആര്‍ പുരയിലെ നദിയില്‍ ‌മരിച്ച നിലയില്‍

മലയാളി നഴ്സ് ചിക്കമഗളൂരു എൻആര്‍ പുരയിലെ നദിയില്‍ ‌മരിച്ച നിലയില്‍

Truevisionnews 3 weeks ago

ബെംഗളൂരു: (https://truevisionnews.com/) ചിക്കമഗളൂരു എൻആർ പുരയില്‍ മലയാളി നഴ്സിനെ നദിയില്‍ ‌മരിച്ച നിലയില്‍ കണ്ടെത്തി.

മുത്തിനകൊപ്പയില്‍ താമസിക്കുന്ന രന്യ ബേസില്‍ (30) ആണ് മരിച്ചത്.

മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.

Malayali nurse found dead in river in Chikkamagaluru NR Pura

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews