Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പകല്‍വെളിച്ചത്തില്‍ പരസ്യമായി അശ്ലീല ചേഷ്ട.....!  പാനൂര്‍ ബസ് സ്റ്റാൻഡില്‍ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയ സംഭവം; മധ്യവയസ്കന് എതിരെ കേസ്

പകല്‍വെളിച്ചത്തില്‍ പരസ്യമായി അശ്ലീല ചേഷ്ട.....! പാനൂര്‍ ബസ് സ്റ്റാൻഡില്‍ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയ സംഭവം; മധ്യവയസ്കന് എതിരെ കേസ്

Truevisionnews 2 weeks ago

പാനൂർ: (https://truevisionnews.com/) പാനൂർ ബസ് സ്റ്റാൻഡില്‍ വെച്ച്‌ പരസ്യമായി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച മധ്യവയസ്കനെതിരെ പോലീസ് കേസെടുത്തു.

കോടിയേരി ഈങ്ങയില്‍പീടിക സ്വദേശി ഫൈസലിനെതി(58)തിരെയാണ് കേസെടുത്തത് .

കഴിഞ്ഞ ദിവസം രാവിലെ 11.45 ഓടെയാണ് സംഭവം . പാനൂർ ബസ് സ്റ്റാൻഡില്‍ മുന്നില്‍ കെ.എല്‍ 58 എസ് 6060 ആയില്യം ബസില്‍ കയറാൻ നില്‍ക്കുകയായിരുന്ന സ്ത്രീക്ക് നേരെ പ്രതി ലൈംഗിക ചേഷ്ട നടത്തിയെന്നാണ് പരാതി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പാനൂർ പോലീസ് വ്യക്തമാക്കി.

Content Highlight: content highlights:- Sexual harassment against woman at Panur bus stand; Case filed against middle-aged man

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews