(https://truevisionnews.com/)മധുരം കഴിക്കാൻ തോന്നുമ്പോള്‍ ഇനി ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട. പഞ്ചസാര ചേർക്കാതെ തന്നെ ചോക്ലേറ്റിന്റെ രുചി ആസ്വദിക്കാൻ കഴിയുന്ന ഒരു ലളിതമായ ഡെസേർട്ടുണ്ട്.
മുകളില്‍ ചെറുതായി അരിഞ്ഞ ഡാർക്ക് ചോക്ലേറ്റ് വിതറാം.3. 180 ഡിഗ്രി സെല്‍ഷ്യസില്‍ 20-25 മിനിറ്റ് ഓവനില്‍ ബേക്ക് ചെയ്യുക. എയർ ഫ്രയറിലാണ് തയ്യാറാക്കുന്നതെങ്കില്‍ 160 ഡിഗ്രി സെല്‍ഷ്യസില്‍ 15-20 മിനിറ്റ് മതിയാകും.4. തയ്യാറായ ശേഷം അല്‍പനേരം തണുപ്പിച്ച് കഷ്ണങ്ങളാക്കി മുറിക്കാം.ചോക്ലേറ്റിന്റെ രുചിയും മൃദുവായ ഘടനയും ഇഷ്ടപ്പെടുന്നവർക്ക്, അധിക പഞ്ചസാര ചേർക്കാതെ തയ്യാറാക്കാവുന്ന ഈ ഡെസേർട്ട് ഒരു നല്ല പരീക്ഷണമാണ്. മധുരം കഴിക്കാനുള്ള ആഗ്രഹത്തിന് വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കാവുന്ന ഒരു രുചിക്കൂട്ടാണിത്.This easy banana-date chocolate dessert uses ripe bananas, dates, cocoa powder, and a few pantry staples to create a fudgy treat without added sugar. It can be baked in an oven or air fryer and is a simple option for those craving something sweet with a healthier twist.

