Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം....; വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം....; വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

Truevisionnews 2 weeks ago

ചെന്നൈ: (https://truevisionnews.com/) തമിഴ്നാട് തൃച്ചിയിലെ തമിഴക വെട്രി കഴകത്തിന്‍റെ ഓഫീസിന് അജ്ഞാതർ തീയിട്ടു.

ഓഫീസിലുണ്ടായ മുഴുവൻ ബാനറുകളും വലിച്ചു കീറി. വെള്ളിയാഴ്ച രാവിലെയാണ് ഓഫീസിന് തീയിട്ടതെന്ന് ശ്രീരംഗം മണ്ഡല പരിധിയിലുള്ള പേട്ടവയത്തലൈയില്‍ സ്ഥാനാർഥിയായ രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിഭാഗവും ഡി.എം.കെക്ക് അനുകൂലമായവയാണ്. എന്നാല്‍ ചില സർവേകള്‍ വിജയ്യുടെ ടിം.എം.കെ അട്ടിമറി വിജയം നേടുമെന്നും പറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെ എക്സിറ്റ്പോള്‍ ഫലങ്ങളെ പൂർണമായും തള്ളുകയാണ് ചെയ്തത്. തെരഞ്ഞപ്പു ഫലം വരാൻ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ സംഭവം ഉണ്ടായത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.

Unknown persons set fire to Vijay's TVK office

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews