Dailyhunt
ചിരിപ്പടക്കവുമായി 'ചക്കപ്പഴം'; ഹാസ്യ സീരിയല്‍ തിങ്കളാഴ്ച മുതല്‍ ഫ്ലവേഴ്സ് ടിവിയില്‍

ചിരിപ്പടക്കവുമായി 'ചക്കപ്പഴം'; ഹാസ്യ സീരിയല്‍ തിങ്കളാഴ്ച മുതല്‍ ഫ്ലവേഴ്സ് ടിവിയില്‍

24 News 5 years ago

ഫ്ലവേഴ്സ് ടിവിയിലെ പുതിയ ഹാസ്യ സീരിയല്‍ 'ചക്കപ്പഴം' തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ആരംഭിക്കും. രാത്രി 10 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക.

നിരവധി സിനിമ-സീരിയലുകളിലൂടെ പ്രശസ്തനായ എസ്പി ശ്രീകുമാര്‍, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സീരിയല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews