പുതിയ വാര്‍ത്തകള്‍
ഗോഡ്സില്ലയും കിംഗ് കോംഗും അലറിവിളിച്ച് നേര്‍ക്ക്നേര്‍; പുതിയ ചിത്രത്തിന്റെ ട്രെയിലര്‍
ഏറെ ആരാധകരുള്ള രണ്ട് കഥാപാത്രങ്ങളാണ് ഗോഡ്സില്ലയും കിംഗ് കോംഗും. എന്നാല്‍ ഇവര്‍ രണ്ട് പേരും ഒരുമിച്ചാലോ? സംഗതി ഗംഭീരമാകും അല്ലേ.
എന്നാല്‍ ഇരുവരും ഒന്നിച്ചിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഒന്നിച്ചിരിക്കുകയല്ല. ഈ രണ്ട് യമണ്ടന്‍ കഥാപാത്രങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. 'ഗോഡ്സില്ല വേഴ്സസ് കോംഗ്' എന്ന ചിത്രത്തിലൂടെയാണ് കിംഗ് കോംഗും ഗോഡ്സില്ലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സിനിമയുടെ ട്രെയിലര്‍ ലക്ഷക്കണക്കിന് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Twentyfournews
related stories
-
കേരളം രാഷ്ട്രീയ പ്രവേശനം: വാര്‍ത്തകള്‍ തള്ളി സൗരവ് ഗാംഗുലി
-
ഫാഷന്‍ & ബ്യൂട്ടി ഇനിയില്ല ഉപ്പും മുളകും; സ്ഥിരീകരണവുമായി താരങ്ങള്‍
-
പ്രധാന വാര്‍ത്തകള്‍ ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നു; നടി സാമന്ത