Dailyhunt
വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

24 News 5 years ago

കൊച്ചി വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. കുഴിപ്പള്ളി ബീച്ച്‌ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം തോന്നിക്കുമെന്നാണ്.

പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

Further update soon.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews