Thursday, 26 Mar, 12.00 am UAE News At First

ഹോം
അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വാ​ണി​ജ്യ ​സ്ഥാ​പ​ന​ങ്ങ​ള്‍ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ അ​ട​ച്ചി​ടും; ബ​ഹ്റൈ​ന്‍ സ​ര്‍​ക്കാര്‍

മ​നാ​മ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കാ​നു​ള്ള ബ​ഹ്റൈ​ന്‍ സ​ര്‍​ക്കാ​റിന്‍റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ ന​ട​പ്പാ​ക്കും. ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് തീ​രു​മാ​നം ബാ​ധ​ക​മെ​ന്ന് വ്യ​ക്ത​മാ​ക്കി വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി.

വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട് ഏ​ഴ് മു​ത​ല്‍ ഏ​പ്രി​ല്‍ ഒമ്ബ​ത് വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ക. റ​സ്​​റ്റോറ​ന്‍റു​ക​ളി​ല്‍ ടേ​ക്​ എ​വേ, ഡെ​ലി​വ​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. റീ​ട്ടെ​യ്ല്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ല​ക്‌ട്രോ​ണി​ക്, സ​മൂ​ഹ​മാ​ധ്യ​മ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ഡെ​ലി​വ​റി​യാ​യി വി​ല്‍​പ​ന ന​ട​ത്താം. ഏ​പ്രി​ല്‍ ഒമ്ബ​ത് മു​ത​ല്‍ 23 വ​രെ സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്തി​ക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top