Tuesday, 17 Mar, 12.00 am UAE News At First

ഹോം
ദു​ബൈ ​ഫി​നാ​ന്‍​ഷ്യ​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ വ്യാ​പാ​രം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെയ്​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍

ദു​ബൈ: കോ​വി​ഡ്​ മു​ന്‍​ക​രു​ത​ലിന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ​ഫി​നാ​ന്‍​ഷ്യ​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ (ഡി.​എ​ഫ്.​എം) വ്യാ​പാ​രം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെയ്​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ​എ​ന്നാ​ല്‍, ഓണ്‍​ലൈ​ന്‍ സേ​വ​നം തു​ട​രു​മെ​ന്നും സി.​ഒ.​ഒ ഹ​സ​ന്‍ അ​ല്‍ സെ​ര്‍​ക​ല്‍ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ അ​വ​രു​ടെ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്​​സൈ​റ്റി​ലു​ടെ​യും ആ​പ്പി​ലൂ​ടെ​യും ല​ഭി​ക്കും.

ഡി.​എ​ഫ്.​എം ജീ​വ​ന​ക്കാ​ര്‍​ക്ക്​ നേ​ര​ത്തേ ത​ന്നെ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി​ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top