Sunday, 19 Jan, 5.08 pm UAE News At First

ഇന്റര്‍നാഷണല്‍
കുവൈത്തില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍; സജീറിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ത്...?

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ കു​വൈ​ത്തി​ല്‍ തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ല്‍ ക​​ണ്ടെ​ത്തി. പാ​ല​ക്കാ​ട്​ പി​രാ​യി​രി മാ​പ്പി​ള​ക്കാ​ട്​ സ​ജീ​ര്‍ മ​ന്‍​സി​ലി​ല്‍ സ​ജീ​ര്‍ (29) ആ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: ഇ​ബ്രാ​ഹിം. മാ​താ​വ്​: മും​താ​ജ്​. ഭാ​ര്യ: നു​ബ്​​ല. മ​ക്ക​ള്‍: റി​ദ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്​ റി​സ്​​വാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ശി​ഫാ​ന​ത്ത്, ശി​ഹാ​ബ്, ഷിം​ല. 2018 ഡി​സം​ബ​റി​ല്‍ കു​വൈ​ത്തി​ലെ​ത്തി​യ സ​ജീ​ര്‍ റൗ​ദ​യി​ല്‍ സ്വ​ദേ​ശി വീ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി പു​റ​ത്ത്​ ഫു​ട്​​ബോള്‍ ക​ളി​ച്ചു​ വ​ന്ന ശേ​ഷ​മാ​ണ്​ സം​ഭ​വം. കൂ​ടെ​യു​ള്ള മ​റ്റ് ഡ്രൈ​വ​ര്‍​മാ​രാ​ണ്​ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ ടീം ​നേ​തൃ​ത്വം ന​ല്‍​കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top