Sunday, 19 Jan, 12.00 am UAE News At First

ഹോം
പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം: വി​മാ​ന ക​മ്ബ​നി​ക​ള്‍ വ​ന്‍ ന​ഷ്​​ടം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്​

റി​​യാ​​ദ്​: പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്ന സം​​ഘ​​ര്‍ഷ സാ​​ഹ​​ച​​ര്യം വി​​മാ​​ന ക​​മ്ബ​​നി​​ക​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​​ട്ട്. വ്യോ​​മ​​യാ​​ന രം​​ഗ​​ത്ത്​ വ​​ന്‍​​തോ​​തി​​ല്‍ ന​​ഷ്​​​ടം സം​​ഭ​​വി​​ക്കു​​ന്ന​​താ​​യാ​​ണ്​ ഈ ​​മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്​‍. പു​​തി​​യ സം​​ഘ​​ര്‍​​ഷ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​റാ​​നും ഇ​​റാ​​ഖി​​നും മു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വ്യോ​​മ​​പാ​​ത​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി ബ​​ദ​​ല്‍ റൂ​​ട്ടു​​ക​​ള്‍ തേ​​ടാ​​ന്‍ നി​​ര്‍ബ​​ന്ധി​​ത​​മാ​​യ​​ത്​ വി​​മാ​​ന ക​​മ്ബ​​​​നി​​ക​​ള്‍ക്ക് അ​​ധി​​ക ബാ​​ധ്യ​​ത​​യാ​​കു​​ക​​യാ​​ണ്. മ​​ധ്യ​​പൗ​​ര​​സ്ത്യ മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള വി​​മാ​​ന സ​​ര്‍വി​​സു​​ക​​ളു​​ടെ ചെ​​ല​​വ് 16 മു​​ത​​ല്‍ 22 ശ​​ത​​മാ​​നം വ​​രെ വ​​ര്‍ധി​​ച്ച​​താ​​യി വ്യോ​​മ​​യാ​​ന വ്യ​​വ​​സാ​​യ രം​​ഗ​​ത്തു​​ള്ള​​വ​​ര്‍ പ​​റ​​യു​​ന്നു.

മേ​​ഖ​​ല​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്ന സം​​ഘ​​ര്‍ഷാ​​വ​​സ്ഥ കാ​​ര​​ണം നി​​ര​​വ​​ധി വി​​മാ​​ന ക​​മ്ബ​​​​നി​​ക​​ളാ​​ണ് റൂ​​ട്ടു​​ക​​ള്‍ മാ​​റ്റി സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. വി​​മാ​​ന ക​​മ്ബ​​​​നി​​ക​​ള്‍​​ക്ക്​ മാ​​ത്ര​​മ​​ല്ല, യാ​​ത്ര​​ക്കാ​​ര്‍ക്കും ന​​ഷ്​​​ടം നേ​​രി​​ടു​​ന്നു​​ണ്ട്. യാ​​ത്രാ​​സ​​മ​​യം വ​​ര്‍ധി​​ച്ച​​തി​​നു പു​​റ​​മെ ഉ​​യ​​ര്‍​​ന്ന ടി​​ക്ക​​റ്റ് നി​​ര​​ക്ക്​ ന​​ല്‍കു​​ന്ന​​തി​​നും യാ​​ത്ര​​ക്കാ​​ര്‍ നി​​ര്‍ബ​​ന്ധി​​ത​​രാ​​വു​​ക​​യാ​​ണ്. സം​​ഘ​​ര്‍ഷം മൂ​​ര്‍​​ച്ഛി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് ഇ​​റാ​​നും ഇ​​റാ​​ഖി​​നും മു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വ്യോ​​മ​​പാ​​ത​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ല്‍ നി​​ന്ന് അ​​മേ​​രി​​ക്ക​​ന്‍ വി​​മാ​​ന ക​​മ്ബ​​​​നി​​ക​​ളെ യു.​​എ​​സ് ഫെ​​ഡ​​റ​​ല്‍ ഏ​​വി​​യേ​​ഷ​​ന്‍ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന്‍ വി​​ല​​ക്കി​​യി​​ട്ടു​​ണ്ട്.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​റാ​​ഖ് വ്യോ​​മ​​മേ​​ഖ​​ല ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് യൂ​​റോ​​പ്പി​​ല്‍ നി​​ന്നു​​ള്ള കമ്ബ​​​​നി​​ക​​ള്‍ക്ക് യൂ​​റോ​​പ്യ​​ന്‍ ഏ​​വി​​യേ​​ഷ​​ന്‍ സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ന്‍സി​​യും നി​​ര്‍ദേ​​ശം ന​​ല്‍​​കി. പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വി​​മാ​​ന ജീ​​വ​​ന​​ക്കാ​​ര്‍ക്ക് അ​​ധി​​ക​​സ​​മ​​യ വേ​​ത​​നം ന​​ല്‍ക​​ണം. മെ​​യി​​ന്‍റ​​ന​​ന്‍​​സ്​ ചെ​​ല​​വും വ​​ര്‍ധി​​ക്കു​​ന്നു. പു​​റ​​മെ പു​​തി​​യ വ്യോ​​മ​​പാ​​ത​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്​ തു​​ക വേ​​റെ​​യും ചെ​​ല​​വാ​​ക്കേ​​ണ്ടി​​വ​​രു​​ന്നു. അ​​ങ്ങ​​നെ പ​​ണ​​ച്ചെ​​ല​​വ്​ വ​​ര്‍​​ധി​​ക്കു​​ക​​യും സ​​മ​​യ​​ന​​ഷ്​​​ടം സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ ന​​ഷ്​​​ട​​ത്തിന്‍റെ ക​​ണ​​ക്ക്​ മാ​​ത്ര​​മാ​​ണ്​ രേ​​ഖ​​പ്പെ​​ടു​​ത്ത​​പ്പെ​​ടു​​ന്ന​​തെ​​ന്ന്​ അ​​യാ​​ട്ട റീ​​ജ​​ന​​ല്‍ പ്ര​​സി​​ഡ​​ന്‍റ്​ മു​​ഹ​​മ്മ​​ദ് അ​​ല്‍ബ​​ക​​രി പ​​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top