
കേന്ദ്ര ബജറ്റ് 2021
-
കേരളം Fuel Price: സാമ്ബത്തിക സ്ഥിതി മോശം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല, തീര്‍ത്തുപറഞ്ഞ് ധനമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്ബോള്‍ സംസ്ഥാന...
-
ലേറ്റസ്റ്റ് ന്യൂസ് ഇന്ധനവില വര്‍ധനയില്‍ എരിപിരി കൊള്ളാന്‍ തന്നെ കേരള ജനതയുടെ യോഗം! സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല, കേന്ദ്ര സര്‍ക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രി
തിരുവനന്തപുരം: ഇന്ധന വിലവര്‍ധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുമ്ബോഴും അതിന് തയ്യാറികില്ലെന്ന് വ്യക്തമാക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമാണെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല....
-
രാഷ്ട്രീയം യുഡിഎഫ് പിഎസ്സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളി; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരൊപ്പാന്‍ ഫോര്‍മുല; പെട്രോള്‍ വിലയിലും നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനം; 'നേമത്തെ' മോഹം കൈവിടാതെ മുല്ലപ്പള്ളിയും
തിരുവനന്തപുരം: ബിജെപിയുടെ സിറ്റിങ് സീറ്റാണ് നേമം. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറെ പിന്നോട്ട് പോയി. ഇത്തവണ ഈ സീറ്റ് ജയിക്കാന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും മനസ്സില്‍ കാണുന്ന സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ പുതുപ്പള്ളി വിട്ട് മത്സരത്തിന് ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യവുമില്ല. നേമത്തേക്ക് എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന ചോദ്യത്തിന് അത് മുന്നോട്ട്...
-
കേരളം കേന്ദ്ര ബജറ്റ് ; ഗുജറാത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവത്തില്‍ നിന്നുള്ളത് : ധനമന്ത്രി
ന്യൂഡല്‍ഹി: ഈ വര്‍ഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്...
-
ലേറ്റസ്റ്റ് ന്യൂസ് കേന്ദ്ര ബജറ്റ്: ദരിദ്രര്‍ക്ക് വേണ്ടി പല കാര്യങ്ങള്‍ ചെയ്തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തെന്ന് ധനമന്ത്രി
ദില്ലി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച...
-
വാര്‍ത്തകള്‍ TaxTalk Ep08: ആദായ നികുതി ഇളവ് ലഭിക്കുന്ന 5 കാര്യങ്ങള്‍ | 2021 കേന്ദ്ര ബജറ്റ് | Podcast
ധനമന്ത്രി നിര്‍മല സീതാരാമന് 2021 ല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ വന്ന...
-
ഹോം കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന്...
-
ഹോം കാര്‍ഷിക നിയമത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ സമരക്കാര്‍ക്ക് പോലും കഴിയുന്നില്ല: കേന്ദ്ര ഊര്‍ജ്ജ മന്ത്രി
കൊച്ചി: കാര്‍ഷിക നിയമത്തിലെ ന്യൂനതകള്‍...
-
വാണിജ്യം കേന്ദ്ര ബജറ്റില്‍ ലക്ഷ്യമിട്ടത് ആ രണ്ട് കാര്യങ്ങള്‍, സാമ്ബത്തിക വളര്‍ച്ച ഉറപ്പെന്ന് കേന്ദ്ര മന്ത്രി!!
ദില്ലി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ...
-
ഇന്ത്യ സ്വര്‍ണവില കുത്തനെ ഇടിയുന്നു; ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ കുറഞ്ഞത് 1320 രൂപ
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഇതുവരെ സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ്...

Loading...