
മലയാളത്തിന്റെ മുത്തച്ഛന് വിട
-
കേരള ചലച്ചിത്ര നടന് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
കണ്ണൂര്‍: ചലച്ചിത്ര നടന് പയ്യന്നൂരിനു സമീപം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു....
-
കേരളം ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
പയ്യന്നൂര്‍: മലയാള സിനിമയിലെ മുത്തച്ഛന് കോറോം പുല്ലേരി വാധ്യാര് ഇല്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി (98) അന്തരിച്ചു....
-
ഹോം ചലച്ചിത്ര നടന് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി (98) അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നടന് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി (98) അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍...
-
കേരളം മലയാളികളുടെ പ്രിയമുത്തശ്ശന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
മലയാളികളുടെ പ്രീയമുത്തശ്ശന് നടന് ഉണ്ണികൃഷ്ണന് നമ്ബൂതിരി(98) അന്തരിച്ചു. കോവിഡ് മുക്തി നേടി...
-
കേരളം മലയാളത്തിന്റെ പ്രിയ മുത്തച്ഛന് വിടവാങ്ങി; ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
കണ്ണൂര്‍: ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ...
-
സിനിമ മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
കണ്ണൂര്‍: കോവിഡിനെ പരാജയപ്പെടുത്തിയ മലയാള സിനിമയുടെ മുത്തച്ഛനെ വിധി വെറുതെ...
-
വിശേഷ വാര്‍ത്തകള്‍ ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
മുത്തച്ഛന് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു....
-
പ്രധാന വാര്‍ത്തകള്‍ നടന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
പയ്യന്നൂര്‍ > മലയാള സിനിമയുടെ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി...
-
ലേറ്റസ്റ്റ് ന്യൂസ് കോവിഡിനെ തോല്‍പ്പിച്ചിട്ടും വിധി വെറുതെ വിട്ടില്ല; ചലച്ചിത്ര നടന് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍; കോവിഡ് ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം; വിട പറഞ്ഞത് മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന്
കണ്ണൂര്‍∙ ചലച്ചിത്ര നടന് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന് നമ്ബൂതിരി. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്ബ് കണ്ണൂരിലെ...
-
ഹോം മലയാളത്തിന്റെ ഒളിമങ്ങാത്ത താരം ഉണ്ണി കൃഷ്ണന് നമ്ബൂതിരി അന്തരിച്ചു
മലയാളത്തിന്റെ എക്കാലത്തെയും നടന വിസ്മയം ഉണ്ണി കൃഷ്ണന് നമ്ബൂതിരി (97)അന്തരിച്ചു.ദേശാടനം,കല്യാണ...

Loading...