Saturday, 06 Jun, 11.19 pm Vaachaalam

പോസ്റ്റുകള്‍
ടൊവിനോയുടെ ഇസയ്ക്ക് പുതിയ അതിഥി...സന്തോഷത്തില്‍ ഇച്ചായന്‍ ഫാന്‍സ്‌

മലയാളത്തിലെ പ്രിയ താരം ടോവിനോ തോമസ് കുഞ്ഞു പിറന്ന സന്തോഷത്തില്‍.ബാല്യകാല കൂട്ടുകാരി ആയിരുന്ന ലിഡിയയുമായി ഒമ്ബത് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു 2014 ല്‍ ഇരുവരുടെയും വിവാഹം. 2016 ആണ് ടോവിനോക്കും ലിഡിയക്കും ഇസ എന്ന പെണ്‍കുട്ടി പിറന്നത്.ഇപ്പോഴിതാ ഇസക്ക് കൂട്ടായി ഒരു കുഞ്ഞനുജന്‍ കൂടി എത്തിയിരിക്കുകയാണ്. കുട്ടി പിറന്ന വാര്‍ത്ത ടോവിനോ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തു വിട്ടത്.


പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തില്‍ കൂടി 2012 ല്‍ അഭിനയ ലോകത്തേക്ക് എത്തിയ താരം സഹ താരവും തുടര്‍ന്ന് വില്ലന്‍ ആയും തിളങ്ങി എങ്കില്‍ കൂടിയും താരം കൂടുതല്‍ ശ്രദ്ധ നേടിയത് എന്ന് നിന്റെ മൊയിദീന്‍,ഗപ്പി എന്നീ ചിത്രത്തങ്ങളില്‍ കൂടി ആയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Vaachaalam Malayalam
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>