Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്മയില്‍ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം; നടി അൻസിബ

അമ്മയില്‍ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം; നടി അൻസിബ

Vararuchi 2 days ago

മ്മയില്‍ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് നടി അൻസിബ.ഡബ്ല്യുസിസി അംഗങ്ങള്‍ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അൻസിബ പ്രതികരിച്ചു.അംഗങ്ങളെ മനസ്സിലാക്കുന്ന അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണം.

തന്റെ പ്രശ്ന‌ം പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് പരിമിതികള്‍ ഉണ്ടാകാം.നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ പ്രതികരിച്ചു.സത്യസന്ധമായും വിവേകവും വിവേചനവുമുള്ള ആളുകള്‍ വരട്ടെ.ബുദ്ധിയുള്ള ആളുകള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കാറെന്ന് അൻസിബ വിശദമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi