Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയുടെ 7.8% സാമ്പത്തിക വളര്‍ച്ച കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലം: പ്രധാനമന്ത്രി

ഇന്ത്യയുടെ 7.8% സാമ്പത്തിക വളര്‍ച്ച കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലം: പ്രധാനമന്ത്രി

Vararuchi 2 weeks ago

ഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.ലോകം മുഴുവൻ യുദ്ധത്തിലും അസ്ഥിരതയിലും മുഴുകിയിരിക്കുമ്പോഴും, 2020 ലെ കോവിഡ് കാലം മുതല്‍ ഒരിടത്തും സുസ്ഥിരത ദൃശ്യമല്ലാതിരുന്നിട്ടും ഇന്ത്യ അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച്‌ സമ്പൂർണ്ണ സ്വേദശി മന്ത്രം മുറുകെപ്പിടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് നുണകള്‍ പരത്തി (ജൂട്ട് കി ഗുഞ്ച്) നിരാശ പടർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi