Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ കരാറുകാരൻ അറസ്റ്റില്‍

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ കരാറുകാരൻ അറസ്റ്റില്‍

Vararuchi 12 hrs ago

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്‌എസ് ബിനു ആണ് പിടിയില്‍ ആയിരിക്കുന്നത്.സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ച്‌ വിറ്റ കേസില്‍ ആണ് അറസ്റ്റ്.ഇടപാടില്‍ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി.മില്‍മക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തല്‍.തമിഴ് നാട്ടിലെ രണ്ട് എജൻസികള്‍ക്കാണ് മറിച്ചുവിറ്റത്.

ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികള്‍ക്കാണ് മറിച്ചുവിറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi