Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയില്‍വേക്രോസിലുള്ള ഗതാഗതകുരുക്ക്;  മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചു

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയില്‍വേക്രോസിലുള്ള ഗതാഗതകുരുക്ക്; മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചു

Vararuchi 4 hrs ago

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയില്‍വേക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേല്‍പ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണീ വിവരം.കമ്മീഷൻ അംഗം വി.

ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ ഗേറ്റിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ആരോപിച്ച്‌ സമർപ്പിച്ച പരാതിയിലാണ് നടപടി. റെയില്‍വേ ഗേറ്റിന് ഇരുവശത്തുമുള്ള ഹംമ്പ് ഡ്രൈവർമാർക്ക് കാണുന്ന തരത്തില്‍ രേഖപ്പെടുത്താത്തത് കാരണം അപകടങ്ങള്‍ നിത്യ സംഭവമാണെന്നും പരാതിയിലുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi