Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു

വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു

Vararuchi 3 weeks ago

നം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു . അതിരപ്പിള്ളിയില്‍ എത്തിയ വനം മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപില്‍ അകപ്പെട്ടത്.

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ എത്തിയതായിരുന്നു വനം മന്ത്രി.ഇന്നലെ രാത്രി വാഴച്ചാല്‍ ഗസ്റ്റ്ഹൗസില്‍ പോകും വഴി ചാർപ്പ ഭാഗത്താണ് സംഭവം. ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡില്‍ നിന്ന് തുരത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi