ചോറോട്: മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപം താഴെ കൂമുള്ളി പ്രീത (48) അന്തരിച്ചു. കൈനാട്ടിയിലെ അക്ഷയ കേന്ദ്രം സംരംഭകയാണ്.
ഭർത്താവ്: രാജേഷ് ചോറോട്(മെമ്പർ, 11-ാം വാർഡ് ചോറോട് ഗ്രാമ പഞ്ചായത്ത്, കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറി) പിതാവ്: പരേതനായ ചെറുവോട്ട് മീത്തല്‍ കുഞ്ഞിരാമക്കുറുപ്പ്. മാതാവ്: പരേതയായ കുഞ്ഞിപ്പാർവ്വതി അമ്മ.
മകൻ: കാർത്തിക്(കെ.എസ്.യു വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്). സഹോദരങ്ങള്‍.: ശാന്ത, നാരായണൻ, ഗീത, ലതിക, മനോജൻ, ലത, സംസ്കാരം നവംബർ 21 ശനി രാവിലെ 10.30 ന് താഴെ കൂമുള്ളി വീട്ടുവളപ്പില്‍. സഞ്ചയനം: തിങ്കളാഴ്ച്ച.
Preetha, 46, wife of Chorod Panchayat 11th ward member Rajesh Chorod, has died. She was the daughter of Kunhiramakuruppu and Kunjiparvathi of Vaikkilassery Cheruvottmeethal.
#Obituary#Chorodu#Death News

