ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മൊട്ടേമ്മല്‍ ജാനകി (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ കൃഷ്ണൻ
മക്കള്‍ :പ്രേമ പ്രമീള പ്രസന്ന പ്രഭാവതി പരേതനായ പ്രദീപൻ, രമ. മരുമക്കള്‍:രവീന്ദ്രൻ (പുറമേരി)ചന്ദ്രൻ (മയ്യന്നൂർ)സജീവൻ (ചക്കരക്കല്‍ )നാണു (മുയിപ്ര )ബാബു (ചോമ്പാല.)
സഹോദരങ്ങള്‍ ശാരദ (മടപ്പള്ളി )പരേതരായ മാതു (വൈക്കിലശ്ശേരി )മാധവി (ചേ ന്ദമംഗലം). കല്യാണി (വൈക്കിലശ്ശേരി തെരു,) നാരായണി (ചോറോട് ഈസ്റ്റ്) ബാലൻ (ചോറോട് ഈസ്റ്റ്.)
#Latest News#Obituary#Vatakara#Chorodu

