വടകര: (vatakara.truevisionnews.com) വടകര കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭാ പരിധിയിലുള്ള കർഷകർക്കുള്ള പച്ചക്കറിത്തൈകള്‍ ഇന്ന് വിതരണം ചെയ്യും.
വടകര കൃഷി ഭവനില്‍ വെച്ച് രാവിലെ 10.30 മുതലാണ് തൈകളുടെ വിതരണം നടക്കുക. തൈകള്‍ വാങ്ങാൻ എത്തുന്ന കർഷകർ തങ്ങളുടെ സ്ഥലത്തിന്റെ നികുതി അടച്ച രസീത് കൈയില്‍ കരുതണമെന്ന് അധികൃതർ അറിയിച്ചു.
#Latest news#Vadakara Municipality#Vegetable seed#distributed today

