Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുതുവന പൂവ്വാട്ട് മീത്തല്‍ ദേവി അമ്മ അന്തരിച്ചു

മുതുവന പൂവ്വാട്ട് മീത്തല്‍ ദേവി അമ്മ അന്തരിച്ചു

Vatakaranews 2 weeks ago

ണിയൂർ: (https://vatakara.truevisionnews.com/) മുതുവന പൂവ്വാട്ട് മീത്തല്‍ ദേവി അമ്മ (75 ) അന്തരിച്ചു . ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ.മക്കള്‍: ചന്ദ്രൻ, സുരേഷ് (എച്ച്‌ എം ഗേള്‍സ് എച്ച്‌.എസ്സ്.എസ്സ് വളാഞ്ചേരി) മനോജ്(സർക്കുലേഷൻ മാനേജർ, മാധ്യമം തൃശൂർ).

മരുമക്കള്‍: ശശികല(എച്ച്‌ എം എ എം.എല്‍.പി.എസ്.എടയൂർ നോർത്ത്. മലപ്പുറം), സീന.

#maniyur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews