Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊന്മേരി പറമ്പില്‍ എ ഡി എസ് കുടുംബശ്രീ വിഷൻ ബില്‍ഡിംഗ് പരിശീലനം സംഘടിപ്പിച്ചു

പൊന്മേരി പറമ്പില്‍ എ ഡി എസ് കുടുംബശ്രീ വിഷൻ ബില്‍ഡിംഗ് പരിശീലനം സംഘടിപ്പിച്ചു

Vatakaranews 2 weeks ago

പൊന്മേരി: ( https://vatakara.truevisionnews.com/ ) പൊന്മേരി പറമ്പില്‍ എ ഡി എസ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിഷൻ ബില്‍ഡിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു.

മാസ്റ്റർ സ്മാരക ഹാളില്‍ വെച്ച്‌ നടന്ന ചടങ്ങ് വാർഡ് മെമ്പർ സുധ സുരേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സുനിത അധ്യക്ഷത വഹിച്ചു. വിജില സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ സജീവമായി പങ്കെടുത്തു.

#Ponmeri#Kudumbashree#Vision Building#Kerala#Training Program

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews