Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമൃതിയെ വരവേല്‍ക്കാൻ; വടകര സിവില്‍ സ്റ്റേഷനില്‍ ഓണചന്ത

സമൃതിയെ വരവേല്‍ക്കാൻ; വടകര സിവില്‍ സ്റ്റേഷനില്‍ ഓണചന്ത

Vatakaranews 6 days ago

ടകര : (https://vatakara.truevisionnews.com/) ഓണ നാളുകളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ നാടെങ്ങും സഹകരണ വിപണന കേന്ദ്രങ്ങള്‍ തുറന്നു.

രാജീവ് ഗാന്ധി മെമ്മോറിയല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോർ ആൻ്റ് കാൻ്റീൻ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണചന്ത സിവില്‍ സ്റ്റേഷനില്‍ വടകര എം.എല്‍ എ കെ.കെ. രമ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് ശ്രീ എൻ.ഗില്‍ജിത്ത് കുമാർ അധ്യക്ഷം വഹിച്ചു. ഹോണററി സെക്രട്ടറി പങ്കജാക്ഷൻ എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്‌റ്റൻ്റ് രജിസ്ട്രാർ പ്രശാന്ത് കുമാർ, ഡയറക്ടർമാരായ സൂരജ്. ഒ, ബിജേഷ് പി, പ്രവീണ പി .ബി റുബിന എസ്. കെ എന്നിവർ സംസാരിച്ചു.

English Summary:

An Onam market was inaugurated at Vadakara Civil Station under the leadership of Rajeev Gandhi Memorial Employees Co-operative Store and Canteen Society to control price rise during the festival. MLA K K Rema inaugurated the event. Society President N Giljith Kumar presided. Assistant Registrar Prashanth Kumar and directors Sooraj O, Bijesh P, Praveena P B and Rubina S K spoke. The market offers essential items at subsidized rates and other products at 10% to 30% discount.

#Onam Market#Civil Station#KK Rema MLA#Cooperative Store#Vadakara

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews