Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി എൻ സി പ്ലസ് റിലാക്സ് മാട്രസ്സ് : റോയല്‍ റസ്റ്റ് മാട്രസ്സ്

സി എൻ സി പ്ലസ് റിലാക്സ് മാട്രസ്സ് : റോയല്‍ റസ്റ്റ് മാട്രസ്സ്

Vatakaranews 1 day ago

കണ്ണൂർ : (https://vatakara.truevisionnews.com/) വിശ്രമത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുകയാണ് റോയല്‍ റസ്റ്റ് മാട്രസ്സ് ശരീരവേദനകളും നടുവേദനയും കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലുള്ള ശാസ്ത്രീയമായ നിർമ്മിതിയാണ് റോയല്‍ റസ്റ്റ് മാട്രസ്സിൻ്റേത് കൂടാതെഎല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് റോയല്‍ റസ്റ്റ് മാട്രസ്സ് നിർമ്മിച്ചിരിക്കുന്നത്.

ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെ സുഖകരമായ ഉറക്കം സമ്മാനിക്കുന്നു. ഹൈപ്പോഅലർജെനിക് സാമഗ്രികള്‍ ഉപയോഗിച്ച്‌ നിർമ്മിച്ചതിനാല്‍ അലർജി, പൂപ്പല്‍, പൊടിപടലങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന ശ്വസനയോഗ്യമായ (breathable) ശുചിത്യമുള്ള, ആരോഗ്യ പ്രദമായ ഉറക്കമാണ് റോയല്‍ റസ്റ്റ് മാട്രസ്സ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.

സീറോ മോഷൻ ട്രാൻസ്ഫർ രീതിയിലുള്ള നിർമ്മാണമായതിനാല്‍ കട്ടിലില്‍ കൂടെ കിടക്കുന്നയാള്‍ തിരിഞ്ഞു മറിയുമ്പോള്‍ ഉണ്ടാകുന്ന ചലനങ്ങള്‍ മറ്റേയാള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കില്ല. നിർമ്മാണ തകരാറുകള്‍ക്കും ഗുണമേന്മയ്ക്കും കമ്പനി 3 വർഷത്തെ വാറന്റി ഉറപ്പുനല്‍കുന്നു.

പ്രധാന മാട്രസ്സ് ഇനങ്ങള്‍

മെഡിക്കല്‍ മാട്രസ്സ് പ്രായമായവർക്കും കടുത്ത നടുവേദനയുള്ളവർക്കും മികച്ച നട്ടെല്ല് സംരക്ഷണം (spinal alignment) നല്‍കുന്നു.

സി.എൻ.സി പ്ലസ് റിലാക്സ് മാട്രസ്സ് (CNC Relax Mattress):

ശരീരത്തിന്റെ ഘടനയ്ക്ക് അനുസരിച്ച്‌ മർദ്ദം കുറയ്ക്കാനും ദിവസേനയുള്ള ആഴത്തിലുള്ള ഉറക്കത്തിനും അനുയോജ്യം.

ലാറ്റക്സ് മാട്രസ്സ് (Latex Mattress): 100% പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ മെറ്റീരിയല്‍ ഉപയോഗിച്ച്‌ നിർമ്മിച്ച പ്രീമിയം കിടക്കകള്‍.

കൂടാതെ ബോണല്‍ സ്പ്രിങ്, പോക്കറ്റ് സ്പ്രിങ്, മെമ്മറി ഫോം തുടങ്ങിയ വിവിധയിനം കിടക്കകള്‍ സിംഗിള്‍, ഡബിള്‍, ക്വീൻ, കിങ് സൈസുകളില്‍ ലഭ്യമാണ്.

English Summary:

Royal Rest Mattress in Kannur offers healthy sleep with scientifically designed orthopedic support to reduce body and back pain. Suitable for all seasons, made with hypoallergenic breathable materials that resist allergy, mold and dust. Zero motion transfer technology prevents disturbance from partner movements. 3-year warranty on manufacturing defects. Key models include Medical Mattress for spinal alignment, CNC Plus Relax for pressure relief and deep sleep, Latex premium eco-friendly mattress, plus Bonnell Spring, Pocket Spring and Memory Foam in Single, Double, Queen and King sizes.

#Mattress for allergy patients#Lattex mattress#Cnc plus relax matterss#Premium mattress#Mattress for back pain patients#Quality mattress from kannur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews