Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വടകര ആശ ഹോസ്പിറ്റലില്‍ ഡോ ശ്രീകാന്ത് ചുമതലയേറ്റു

Vatakaranews 5 years ago

വടകര: വടകര ആശ ഹോസ്പിറ്റലില്‍ ഡോ ശ്രീകാന്ത് ഉദര വിഭാഗത്തില്‍ ചാര്‍ജ്ജെടുത്തു. എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 4 മണിക്ക് ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.

നിരന്തരമായ വയറുവേദന, ഗ്യാസ്ട്രിബിള്‍, നെഞ്ചെരിച്ചില്‍, വയറുകമ്ബനം ,ഭക്ഷണത്തോടുള്ള താല്‍പര്യക്കുറവ് എന്നിവ ഉദരസംബന്ധമായ രോഗങ്ങളുടെ തുക്കമാവാം.

ആദ്യഘട്ടത്തിലുള്ള രോഗ നിര്‍ണ്ണയം വഴി ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
അസിഡിറ്റി, നെഞ്ചരിച്ചില്‍, കരള്‍ വീക്കം, പ്രാന്‍ക്രിയാറ്റൈറ്റിസ് , ഹെപ്പറ്റിറ്റിസ് , അള്‍സര്‍ എന്നിവക്കുള്ള ചികിത്സ ആശ ഹോസ്പിറ്റലില്‍ ലഭ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews