
വെബ്ദുനിയ News
-
ലേറ്റസ്റ്റ് ന്യൂസ് മണി ഹെയ്സ്റ്റ്: മെഷീന് ഗണ്ണുമായി ടോക്കിയോ, ആവസാന സീസണിലെ അമ്ബരപ്പിക്കുന്ന ഫോട്ടോകളുമായി താരങ്ങള്‍
ജനപ്രീയ വെബ്സീരീസായ മണിഹെയ്സ്റ്റിന്റെ അവസാന ഭാഗമായ അഞ്ചാം...
-
ദേശീയം രണ്ടു സഹോദരിമാരുടെ വിവാഹ ശേഷം കന്യകാത്വ പരിശേധന; വിവാഹമോചനത്തിന് ഭര്ത്താക്കന്മാര്
രണ്ടു സഹോദരിമാരുടെ വിവാഹ ശേഷം കന്യകാത്വ പരിശേധന നടത്തുകയും ഇതില്‍...
-
ദേശീയം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
രാജ്യത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 112 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36560 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 14...
-
കേരളം കനത്ത മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...
-
ദേശീയം രാജ്യത്ത് കൊവിഡ് ഭീകരത: പ്രതിദിന കേസ് ഒന്നരലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ഭീകരത. പ്രതിദിന കേസ് ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,52,879...
-
ദേശീയം മുംബൈയില്‍ വാരാന്ത്യ ലോക്ഡൗണ്‍; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 9,327 പേര്‍ക്ക്
മുംബൈയില്‍ ഇന്ന് വാരാന്ത്യ ലോക്ഡൗണാണ്. വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍ തിങ്കളാഴ്ച...
-
കേരളം തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ്
തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം...
-
കേരളം റെയില്‍വേ ജീവനക്കാരന് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍
പുനലൂരില്‍ റെയില്‍വേ ജീവനക്കാരന് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍. നെല്ലിപ്പള്ളി...
-
കേരളം മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയുടെ തൂങ്ങിമരണത്തില്‍ വഴിത്തിരിവ്: രതീഷ് കുലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയുടെ തൂങ്ങിമരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരണപ്പെട്ട രതീഷ് കുലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ വൈകുന്നേരമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തൂങ്ങിമരിച്ചുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുള്ളതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പാനൂരിലെ യോഗത്തില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അര്‍ധരാത്രി വടകര റൂറല്‍ എസ്പി രതീഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ കശുമാവിന്തോട്ടത്തില് പരിശോധന...
-
കേരളം കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെയും ബാധിക്കുമോ!, ജൂണില്‍ സ്കൂളുകള്‍ തുറന്നേക്കില്ല
കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെയും ബാധിക്കാന്‍ സാധ്യത....

Loading...