Tuesday, 02 Mar, 11.15 pm വെബ്‌ദുനിയ

മേടം
മേടം - 2, മാര്‍ച്ച്‌ 2021

മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധന വരവിന്‌ സാധ്യത. പഠന വിഷയത്തില്‍ താത്‌പര്യം ജനിക്കും. ഉന്നതവിദ്യാഭ്യാസത്തിന്‌ സാദ്ധ്യത. കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ സമയം കണ്ടെത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Webduniya Malayalam
Top