Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മംഗളദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍; പൊലീസുകാരനടക്കം ആറ് പേര്‍ക്ക് പരിക്ക്

Youtalk 3 weeks ago

ടുക്കി : മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിനെത്തിയവർക്ക് ഇടിമിന്നലേറ്റു. ഒരു പൊലീസുകാരനും അഞ്ച് തീർത്ഥാടകർക്കുമാണ് മിന്നലേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ കുമളി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk