Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മായാ രാഹുലിന്റെ വിജയത്തിന് പിന്നിലെ കഥകള്‍ തുറന്നുപറഞ്ഞ് ബിനു പുളിക്കകണ്ടം.

Youtalk 4 days ago

പാലാ നഗരസഭയില്‍ വൻ രാഷ്ട്രീയ അട്ടിമറി! മായാ രാഹുല്‍ പുതിയ ചെയർപേഴ്സണായി ചുമതലയേറ്റതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിനു പുളിക്കകണ്ടം.

LDF പിന്തുണയോടെ നേടിയ ഈ വിജയം ധാർമികമോ ആശയപരമോ ആയ വിജയമല്ല, കേവലം സ്വാർത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള 'ആമാശയപരമായ വിജയം' ആണെന്ന് ബിനു തുറന്നടിക്കുന്നു.മുന്നണി അച്ചടക്കവും വിപ്പും ലംഘിച്ച്‌ വോട്ട് ചെയ്ത 5 കൗണ്‍സിലർമാർക്കെതിരെ നിയമനടപടിയുമായി ഇലക്ഷൻ കമ്മീഷനെ സമീപിച്ചതായി UDF നേതൃത്വം വ്യക്തമാക്കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk