Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പട്ടിണിയിലായി മത്സ്യത്തൊഴിലാളികള്‍

Youtalk 6 days ago

വേമ്പനാട്ട് കായലില്‍ കരിമീനും കൊഞ്ചും ഉള്‍പ്പെടെയുള്ള നാടൻ മത്സ്യങ്ങളുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം.

ഒരുകാലത്ത് മികച്ച വരുമാനം നല്‍കിയിരുന്ന മത്സ്യബന്ധനം ഇന്ന് പലർക്കും ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ്. pic:

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk